നോനി ജ്യൂസ് ഗോൾഡ് ഈ ഒരു പ്രോഡക്നെ കുറിച്ച് പറയുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ വലിയ ഒരു വിജയം നേടിത്തരുന്നതാണ് 150 ഓളം രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശക്തി ഈ ഒരു പ്രോഡക്റ്റിന് ഉണ്ട് നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ ഇല്ലാതെയാക്കുന്നു അതിലൂടെ നമ്മുടെ ശരീരത്തിലുള്ള വേദനകളും ഷുഗർ മൂല ഉണ്ടാകുന്ന മുറിവുകളും വെരിക്കോസ് വൈൻ എന്ന രോഗത്തിനും ഈ സപ്ലിമെന്റ് നല്ലതാണ്
അൽസഫ ഹെയർ ഓയിൽ*മുടി കൊഴിച്ചിൽ താരൻ തലയിലെ ചെറിയ കുരുക്കൾ മുടിയുടെ അറ്റം മുറിഞ്ഞു പോവുക ഉറക്കം ഇല്ലായ്‌മ ഉന്മേഷ കുറവ് എന്നിവയ്‌ക് പരിഹാരം വീട്ടിൽ ഉണ്ടാക്കുന്നത് വെളിച്ചെണ്ണ, തുളസി, കഞ്ഞുണ്ണി, കറ്റാർ വാഴ, നീല അമരി ബ്രഹ്മി, ഇരുവേലി, അയമോദക കൂർക്ക, അടലോടം, കീഴാർ നെല്ലി, കച്ചോലം, കരിഞ്ജീരകം, താമര യല്ലി, താതിരി പൂവ്, ഞാവൽ പൂവ്, കുന്തിരിക്കംകർപ്പൂരം, വെള്ളി ലോദ്രം കൂടെ ചില രഹസ്യ കൂട്ടുകൾ കൂടി ചേർത്താണ് അൽ സഫ ഹെയർ കെയർ ഓയിൽ നിർമ്മിക്കുന്നത്ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്കും ഉപയോഗിക്കാം വില 290രൂപ
*മാതളം തേൻ*(𝗣𝗼𝗺𝗲𝗴𝗿𝗮𝗻𝗮𝘁𝗲 𝗛𝗼𝗻𝗲𝘆)---------------------------------------മാതളം ചെടിയുടെ പഴങ്ങൾ, പുറംതൊലി,പൂക്കൾ, വേരുകൾ,ഇലകൾ എന്നിവ നിരവധി രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു.പ്രകൃതിദത്തമായ തേനിൽ മാതളപ്പഴം തൊലിയോട് കൂടി 40 ദിവസം ലയിപ്പിച്ചെടുത്ത ഒരു പ്രകൃതിദത്തമായ ഉൽപ്പന്നമാണ് kenz naturals മാതളം തേൻ. ▪️ചർമ്മത്തിന്റെ ഓജസും തേജസും വീണ്ടെടുത്ത് ശാരീരിക സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു ▪️ ഫോസ്ഫറസ്,മാഗ്നീഷ്യം, കാൽസ്യം,സിംഗ്,അയൺ എന്നിവയുടെ ഉയർന്ന അളവിലുള്ള സാന്നിധ്യം മാതളത്തെ ജീവഫലമായി ഉയർത്തുന്നു. ▪️ രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് സുസ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു. ▪️"വിളർച്ച" തടയാൻ സഹായിക്കുന്നു.കൊറിയർ ചാർജ് including 480 ₹