ശക്തമായ ആയുർവേദ സസ്യങ്ങളുടെസംയോജനം ഹൃദയ പേശികളെ ശക്തിപ്പെടുത്തും ഹൃദയരോഗ്യം വർധിപ്പിക്കുക സമ്മർദ്ദം കുറക്കുക ബ്ലഡ് പ്രഷർ കൺട്രോൾ ചെയ്യുക രക്തത്തെ ശുദ്ധീകരിക്കുക ചീത്ത കൊളസ്ട്രോൾ കുറയ്ക്കുക നല്ലൊരു ആരോഗ്യം വീണ്ടെടുക്കുക ഫലപ്രദമായ ഒരു ഔഷധം ഇതിൻറെ ചേരുവകൾ ഹരിദ്ര ഹൃദയം ഹരിദ്ര മേഷൻ ഗ്രിൻ ആൻ്റി പെരുംജീരകം മുതലായവയാണ്
അൽസഫ ഹെയർ ഓയിൽ*മുടി കൊഴിച്ചിൽ താരൻ തലയിലെ ചെറിയ കുരുക്കൾ മുടിയുടെ അറ്റം മുറിഞ്ഞു പോവുക ഉറക്കം ഇല്ലായ്‌മ ഉന്മേഷ കുറവ് എന്നിവയ്‌ക് പരിഹാരം വീട്ടിൽ ഉണ്ടാക്കുന്നത് വെളിച്ചെണ്ണ, തുളസി, കഞ്ഞുണ്ണി, കറ്റാർ വാഴ, നീല അമരി ബ്രഹ്മി, ഇരുവേലി, അയമോദക കൂർക്ക, അടലോടം, കീഴാർ നെല്ലി, കച്ചോലം, കരിഞ്ജീരകം, താമര യല്ലി, താതിരി പൂവ്, ഞാവൽ പൂവ്, കുന്തിരിക്കംകർപ്പൂരം, വെള്ളി ലോദ്രം കൂടെ ചില രഹസ്യ കൂട്ടുകൾ കൂടി ചേർത്താണ് അൽ സഫ ഹെയർ കെയർ ഓയിൽ നിർമ്മിക്കുന്നത്ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്കും ഉപയോഗിക്കാം വില 290രൂപ