*മാതളം തേൻ*(𝗣𝗼𝗺𝗲𝗴𝗿𝗮𝗻𝗮𝘁𝗲 𝗛𝗼𝗻𝗲𝘆)---------------------------------------മാതളം ചെടിയുടെ പഴങ്ങൾ, പുറംതൊലി,പൂക്കൾ, വേരുകൾ,ഇലകൾ എന്നിവ നിരവധി രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു.പ്രകൃതിദത്തമായ തേനിൽ മാതളപ്പഴം തൊലിയോട് കൂടി 40 ദിവസം ലയിപ്പിച്ചെടുത്ത ഒരു പ്രകൃതിദത്തമായ ഉൽപ്പന്നമാണ് kenz naturals മാതളം തേൻ. ▪️ചർമ്മത്തിന്റെ ഓജസും തേജസും വീണ്ടെടുത്ത് ശാരീരിക സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു ▪️ ഫോസ്ഫറസ്,മാഗ്നീഷ്യം, കാൽസ്യം,സിംഗ്,അയൺ എന്നിവയുടെ ഉയർന്ന അളവിലുള്ള സാന്നിധ്യം മാതളത്തെ ജീവഫലമായി ഉയർത്തുന്നു. ▪️ രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് സുസ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു. ▪️"വിളർച്ച" തടയാൻ സഹായിക്കുന്നു.കൊറിയർ ചാർജ് including 480 ₹
കരേല ജാമൻ ജ്യൂസ് പാവക്കയുടെയും ഞാവൽ പഴത്തിന്റെയും കോമ്പിനേഷൻ ഇത് ഷുഗർ എന്നെ അടിപൊളി റിസൾട്ട് ആണ് ഞാവൽ പഴത്തിന്റെ കുരു ഇൻസുലിൻ ഉത്പാദിക്കാൻ കഴിവുണ്ട് പാവക്കീതേ കഴിവാണ് ഷുഗർ പരിഹാരിക്കുന്നതിനോടൊപ്പം നമ്മുടെ കണ്ണുകളുടെ കാഴ്ചയ്ക്കും ഹൃദയ ആരോഗ്യത്തിനും ഷുഗർ മൂലം ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ആറ് മാസം തുടർച്ചയായി കഴിച്ചാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം തന്നെ നിങ്ങൾക്ക് ഇംഗ്ലീഷ് മരുന്നുകൾ നിർത്താം ഒരുപാട് റിസൾട്ടുകൾ ഉണ്ട് കുറഞ്ഞ വിലയെ ഉള്ളൂ
തലശ്ശേരി കൃഷിഭവന് കീഴിൽ (തലശ്ശേരി ബ്ലോക്ക്) കേരള കാർഷിക വികസന.. കാർഷിക ക്ഷേമ വകുപ്പ് ഫാം പ്ലാൻ പദ്ധതിയിൽ നിർമിക്കുന്ന AGRIFRESH NATURAL HEALTH PRODUCTS KADAVATHERUVATH THALASSERY 🌹🌹🌹🌹🌹🌹🌹500 ml-700₹ onlyതേങ്ങ പാൽ വെന്ത വെളിച്ചെണ്ണ
*ബ്രഹ്മി തേൻ*(Brahmi Honey)-------------------------*ശുദ്ധമായ തേൻ ബ്രഹ്മിച്ചെടിയിൽ നാല്പത് ദിവസം ലയിപ്പിച്ചെടുത്ത* *(infusion technology)**അമൂല്യ ഔഷധം*▪️ബുദ്ധിശക്തിക്കും ഓർമ്മ ശക്തിക്കും അത്യുത്തമം.▪️കുട്ടികളിലെ ശ്രദ്ധയും ജാഗ്രതയും മെച്ചപ്പെടുത്തി കൂടുതൽ ഏകഗ്രത നൽകാൻ സഹായിക്കുന്നു.▪️പകൽ സമയത്തെ ഊർജ്ജസ്വലതക്കും രാത്രിയിലെ നല്ല ഉറക്കത്തിനും ഉത്തമ ഔഷധം.Courier charge including 480 ₹
ആയുർവ്വേദ ഹെയർ ഓയിൽ.മുടി കൊഴിച്ചിൽ, താരൻ, മുടി പിളരൽ, അകാല നര നിശ്ശേഷം മാറുന്നു. മുടി നന്നായി വളരുന്നു. ഏത് പ്രായക്കാർക്കും ഉപയോഗിക്കാം.200 ml - ₹ 250 + CC
ശക്തമായ ആയുർവേദ സസ്യങ്ങളുടെസംയോജനം ഹൃദയ പേശികളെ ശക്തിപ്പെടുത്തും ഹൃദയരോഗ്യം വർധിപ്പിക്കുക സമ്മർദ്ദം കുറക്കുക ബ്ലഡ് പ്രഷർ കൺട്രോൾ ചെയ്യുക രക്തത്തെ ശുദ്ധീകരിക്കുക ചീത്ത കൊളസ്ട്രോൾ കുറയ്ക്കുക നല്ലൊരു ആരോഗ്യം വീണ്ടെടുക്കുക ഫലപ്രദമായ ഒരു ഔഷധം ഇതിൻറെ ചേരുവകൾ ഹരിദ്ര ഹൃദയം ഹരിദ്ര മേഷൻ ഗ്രിൻ ആൻ്റി പെരുംജീരകം മുതലായവയാണ്