Shreshtam Special *Varuthamanga* is a traditional dry mango pickle made with fried raw mangoes and other ingradients — no vinegar, no preservatives. Just pure, homemade taste in every bite.250gMRP Rs 200
അൽസഫ ഹെയർ ഓയിൽ*മുടി കൊഴിച്ചിൽ താരൻ തലയിലെ ചെറിയ കുരുക്കൾ മുടിയുടെ അറ്റം മുറിഞ്ഞു പോവുക ഉറക്കം ഇല്ലായ്‌മ ഉന്മേഷ കുറവ് എന്നിവയ്‌ക് പരിഹാരം വീട്ടിൽ ഉണ്ടാക്കുന്നത് വെളിച്ചെണ്ണ, തുളസി, കഞ്ഞുണ്ണി, കറ്റാർ വാഴ, നീല അമരി ബ്രഹ്മി, ഇരുവേലി, അയമോദക കൂർക്ക, അടലോടം, കീഴാർ നെല്ലി, കച്ചോലം, കരിഞ്ജീരകം, താമര യല്ലി, താതിരി പൂവ്, ഞാവൽ പൂവ്, കുന്തിരിക്കംകർപ്പൂരം, വെള്ളി ലോദ്രം കൂടെ ചില രഹസ്യ കൂട്ടുകൾ കൂടി ചേർത്താണ് അൽ സഫ ഹെയർ കെയർ ഓയിൽ നിർമ്മിക്കുന്നത്ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്കും ഉപയോഗിക്കാം വില 290രൂപ
തലശ്ശേരി കൃഷിഭവന് കീഴിൽ (തലശ്ശേരി ബ്ലോക്ക്) കേരള കാർഷിക വികസന.. കാർഷിക ക്ഷേമ വകുപ്പ് ഫാം പ്ലാൻ പദ്ധതിയിൽ നിർമിക്കുന്ന AGRIFRESH NATURAL HEALTH PRODUCTS KADAVATHERUVATH THALASSERY 🌹🌹🌹🌹🌹🌹🌹500 ml-700₹ onlyതേങ്ങ പാൽ വെന്ത വെളിച്ചെണ്ണ