*ബ്രഹ്മി തേൻ*(Brahmi Honey)-------------------------*ശുദ്ധമായ തേൻ ബ്രഹ്മിച്ചെടിയിൽ നാല്പത് ദിവസം ലയിപ്പിച്ചെടുത്ത* *(infusion technology)**അമൂല്യ ഔഷധം*▪️ബുദ്ധിശക്തിക്കും ഓർമ്മ ശക്തിക്കും അത്യുത്തമം.▪️കുട്ടികളിലെ ശ്രദ്ധയും ജാഗ്രതയും മെച്ചപ്പെടുത്തി കൂടുതൽ ഏകഗ്രത നൽകാൻ സഹായിക്കുന്നു.▪️പകൽ സമയത്തെ ഊർജ്ജസ്വലതക്കും രാത്രിയിലെ നല്ല ഉറക്കത്തിനും ഉത്തമ ഔഷധം.Courier charge including 480 ₹
ചുമയും ജലദോഷവും ഇനി നിങ്ങളെ ബുദ്ധിമുട്ടിക്കില്ല! 🌬️🤧പ്രകൃതിദത്തമായ തുളസിയുടെയും മറ്റ് ആയുർവേദ സസ്യങ്ങളുടെയും ഗുണങ്ങളടങ്ങിയ Saarvasri Herbal Tulsi Cough Syrup ഉപയോഗിച്ച് എല്ലാത്തരം ചുമകളിൽ നിന്നും ആശ്വാസം നേടൂ!✨ പ്രധാന ഗുണങ്ങൾ: * ചുമ, ജലദോഷം എന്നിവയിൽ നിന്ന് പെട്ടെന്ന് ആശ്വാസം നൽകുന്നു. * തൊണ്ടവേദന ശമിപ്പിക്കുന്നു. * വരണ്ട ചുമ കുറയ്ക്കാൻ സഹായിക്കുന്നു. * നെഞ്ചിലെ കഫക്കെട്ട് അകറ്റുന്നു. * കഫം നേർപ്പിച്ച് പുറത്തുകളയാൻ സഹായിക്കുന്ന Triple Action Formula.100% ആയുർവേദിക് ആയ ഈ സിറപ്പ് നിങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും സുരക്ഷിതമായി ഉപയോഗിക്കാം.
അൽസഫ ഹെയർ ഓയിൽ*മുടി കൊഴിച്ചിൽ താരൻ തലയിലെ ചെറിയ കുരുക്കൾ മുടിയുടെ അറ്റം മുറിഞ്ഞു പോവുക ഉറക്കം ഇല്ലായ്‌മ ഉന്മേഷ കുറവ് എന്നിവയ്‌ക് പരിഹാരം വീട്ടിൽ ഉണ്ടാക്കുന്നത് വെളിച്ചെണ്ണ, തുളസി, കഞ്ഞുണ്ണി, കറ്റാർ വാഴ, നീല അമരി ബ്രഹ്മി, ഇരുവേലി, അയമോദക കൂർക്ക, അടലോടം, കീഴാർ നെല്ലി, കച്ചോലം, കരിഞ്ജീരകം, താമര യല്ലി, താതിരി പൂവ്, ഞാവൽ പൂവ്, കുന്തിരിക്കംകർപ്പൂരം, വെള്ളി ലോദ്രം കൂടെ ചില രഹസ്യ കൂട്ടുകൾ കൂടി ചേർത്താണ് അൽ സഫ ഹെയർ കെയർ ഓയിൽ നിർമ്മിക്കുന്നത്ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്കും ഉപയോഗിക്കാം വില 290രൂപ
Shreshtam Special *Varuthamanga* is a traditional dry mango pickle made with fried raw mangoes and other ingradients — no vinegar, no preservatives. Just pure, homemade taste in every bite.250gMRP Rs 200
തലശ്ശേരി കൃഷിഭവന് കീഴിൽ (തലശ്ശേരി ബ്ലോക്ക്) കേരള കാർഷിക വികസന.. കാർഷിക ക്ഷേമ വകുപ്പ് ഫാം പ്ലാൻ പദ്ധതിയിൽ നിർമിക്കുന്ന AGRIFRESH NATURAL HEALTH PRODUCTS KADAVATHERUVATH THALASSERY 🌹🌹🌹🌹🌹🌹🌹500 ml-700₹ onlyതേങ്ങ പാൽ വെന്ത വെളിച്ചെണ്ണ