ചുമയും ജലദോഷവും ഇനി നിങ്ങളെ ബുദ്ധിമുട്ടിക്കില്ല! 🌬️🤧പ്രകൃതിദത്തമായ തുളസിയുടെയും മറ്റ് ആയുർവേദ സസ്യങ്ങളുടെയും ഗുണങ്ങളടങ്ങിയ Saarvasri Herbal Tulsi Cough Syrup ഉപയോഗിച്ച് എല്ലാത്തരം ചുമകളിൽ നിന്നും ആശ്വാസം നേടൂ!✨ പ്രധാന ഗുണങ്ങൾ: * ചുമ, ജലദോഷം എന്നിവയിൽ നിന്ന് പെട്ടെന്ന് ആശ്വാസം നൽകുന്നു. * തൊണ്ടവേദന ശമിപ്പിക്കുന്നു. * വരണ്ട ചുമ കുറയ്ക്കാൻ സഹായിക്കുന്നു. * നെഞ്ചിലെ കഫക്കെട്ട് അകറ്റുന്നു. * കഫം നേർപ്പിച്ച് പുറത്തുകളയാൻ സഹായിക്കുന്ന Triple Action Formula.100% ആയുർവേദിക് ആയ ഈ സിറപ്പ് നിങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും സുരക്ഷിതമായി ഉപയോഗിക്കാം.
*മാതളം തേൻ*(𝗣𝗼𝗺𝗲𝗴𝗿𝗮𝗻𝗮𝘁𝗲 𝗛𝗼𝗻𝗲𝘆)---------------------------------------മാതളം ചെടിയുടെ പഴങ്ങൾ, പുറംതൊലി,പൂക്കൾ, വേരുകൾ,ഇലകൾ എന്നിവ നിരവധി രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു.പ്രകൃതിദത്തമായ തേനിൽ മാതളപ്പഴം തൊലിയോട് കൂടി 40 ദിവസം ലയിപ്പിച്ചെടുത്ത ഒരു പ്രകൃതിദത്തമായ ഉൽപ്പന്നമാണ് kenz naturals മാതളം തേൻ. ▪️ചർമ്മത്തിന്റെ ഓജസും തേജസും വീണ്ടെടുത്ത് ശാരീരിക സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു ▪️ ഫോസ്ഫറസ്,മാഗ്നീഷ്യം, കാൽസ്യം,സിംഗ്,അയൺ എന്നിവയുടെ ഉയർന്ന അളവിലുള്ള സാന്നിധ്യം മാതളത്തെ ജീവഫലമായി ഉയർത്തുന്നു. ▪️ രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് സുസ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു. ▪️"വിളർച്ച" തടയാൻ സഹായിക്കുന്നു.കൊറിയർ ചാർജ് including 480 ₹
*വെളുത്തുള്ളി തേൻ* (Garlic Honey)-----------------------------------▪️സെക്ഷ്വൽ ഹെൽത്തിനുള്ള കിടിലൻ ഔഷധം ▪️ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് ആശ്വാസം ലഭിക്കുന്നു ▪️ഗ്യാസ്ട്രേബിൾ കുറക്കാൻ സഹായിക്കുന്നു ▪️കൊളസ്ട്രോൾ കുറയാൻ ഉത്തമം ▪️പൈൽസിന് ഉത്തമ പരിഹാരം ▪️ബി പി നിയന്ത്രണ വിധേയമാകാൻ സഹായകം ▪️കുട്ടികൾക്ക് കൃമി ശല്യത്തിന് അത്യുത്തമ
Shreshtam’s all-time favourite and fastest-moving product is our _Kadumanga_ (Kannimanga) pickle. Made using a completely traditional method, it contains no preservatives or chemicals like vinegar. We deliver all over India via courier.500gMRP Rs 260Shipping Professional courier Inside Kerala Rs 50Karnataka, Tamil nadu, Andhra Pradesh Rs 80Rest of India Rs 150
*ബ്രഹ്മി തേൻ*(Brahmi Honey)-------------------------*ശുദ്ധമായ തേൻ ബ്രഹ്മിച്ചെടിയിൽ നാല്പത് ദിവസം ലയിപ്പിച്ചെടുത്ത* *(infusion technology)**അമൂല്യ ഔഷധം*▪️ബുദ്ധിശക്തിക്കും ഓർമ്മ ശക്തിക്കും അത്യുത്തമം.▪️കുട്ടികളിലെ ശ്രദ്ധയും ജാഗ്രതയും മെച്ചപ്പെടുത്തി കൂടുതൽ ഏകഗ്രത നൽകാൻ സഹായിക്കുന്നു.▪️പകൽ സമയത്തെ ഊർജ്ജസ്വലതക്കും രാത്രിയിലെ നല്ല ഉറക്കത്തിനും ഉത്തമ ഔഷധം.Courier charge including 480 ₹