കൊതുക് കടിയും രോഗങ്ങളും പേടിച്ച് ഇനി വിഷമിക്കേണ്ട! 🦟🛡️പ്രകൃതിദത്തമായ Aroma Sri Shine Mosquito Repellent Body Roll-On ഉപയോഗിച്ച് കൊതുകുകളെ അകറ്റി നിർത്താം!✨ പ്രധാന ഗുണങ്ങൾ: * സിട്രോണെല്ല, ലെമൺഗ്രാസ്, യൂക്കാലിപ്റ്റസ് ഓയിൽ എന്നിവയുടെ സംരക്ഷണം. * 8 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന സുരക്ഷ. * ഹാനികരമായ രാസവസ്തുക്കളോ കീടനാശിനികളോ ഇല്ല. * ചർമ്മത്തിന് ദോഷകരമല്ലാത്തത്. * എളുപ്പത്തിൽ കൊണ്ടുനടക്കാവുന്നതും ഉപയോഗിക്കാവുന്നതും.
അൽസഫ ഹെയർ ഓയിൽ*മുടി കൊഴിച്ചിൽ താരൻ തലയിലെ ചെറിയ കുരുക്കൾ മുടിയുടെ അറ്റം മുറിഞ്ഞു പോവുക ഉറക്കം ഇല്ലായ്‌മ ഉന്മേഷ കുറവ് എന്നിവയ്‌ക് പരിഹാരം വീട്ടിൽ ഉണ്ടാക്കുന്നത് വെളിച്ചെണ്ണ, തുളസി, കഞ്ഞുണ്ണി, കറ്റാർ വാഴ, നീല അമരി ബ്രഹ്മി, ഇരുവേലി, അയമോദക കൂർക്ക, അടലോടം, കീഴാർ നെല്ലി, കച്ചോലം, കരിഞ്ജീരകം, താമര യല്ലി, താതിരി പൂവ്, ഞാവൽ പൂവ്, കുന്തിരിക്കംകർപ്പൂരം, വെള്ളി ലോദ്രം കൂടെ ചില രഹസ്യ കൂട്ടുകൾ കൂടി ചേർത്താണ് അൽ സഫ ഹെയർ കെയർ ഓയിൽ നിർമ്മിക്കുന്നത്ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്കും ഉപയോഗിക്കാം വില 290രൂപ